Monday, April 25, 2011

മറവി

അവളെ മറക്കുമ്പോള്‍ ഒര്ത്തെടുക്കാനായി
രണ്ടു വരി എഴുതി വച്ചിരുന്നു....
അതെവിടെ വച്ചു എന്ന് ഒര്ത്തെടുക്കാനായി
ഒരു വരി എഴുതാന്‍ മറന്നുപോയി...

2 comments:

  1. മറവിയുടെ, മുറി, തുറന്നപ്പോള്‍...
    കൊള്ളാം നന്മകള്‍ നേരുന്നു.

    ReplyDelete