Thursday, August 13, 2009

ദുഷ്ടനാം ഭൃംഗം

ഒരു കുഞ്ഞുപൂവിന്‍റെ
ഇതളെണ്ണിമറഞ്ഞൊരാ ഭൃംഗം
കൊഴിഞ്ഞൊരാ ഇതളിന്‍റെ
ഗന്ധവും മറന്നതെന്തേ?

3 comments: