Thursday, August 13, 2009

ഒരു അവസ്ഥ ...

മനസ്സില്‍ കെട്ടിയ കൊട്ടാര -
മിടിഞ്ഞതിന്‍ മേലേക്ക്
ഒരുപിടിപ്പൂക്കളുമര്‍പ്പിച്ചു
ഞാനൊരു നാലുകാല്പ്പുര -
യുടെ തൂണിടാനാവതെ
വഴിക്കണ്ണുമായ്പ്പിടഞ്ഞു...

4 comments:

  1. kashtamayi poyi...ithokke oppozhanoda parayunnathu

    ReplyDelete
  2. ha.. ha...
    ini appappo paranjekkaaam....

    ReplyDelete
  3. aliya namukku vere kottaram paniyam.... njannille....

    ReplyDelete
  4. sari aliyaaa.... aliyan undenkil enikku oru dhyryamaaa...

    ReplyDelete